---
title: "വന്യജീവി നാല് പശുക്കളെ കൊന്നു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335435/iritty"
published_at: "2026-01-09T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696077770907d_IMG-20260109-WA0005.jpg"
keywords: []
---

# വന്യജീവി നാല് പശുക്കളെ കൊന്നു

> **Lead Summary:** അയ്യൻങ്കുന്ന്: വന്യജീവി നാല് പശുക്കളെ കൊന്നു. അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ രാകേഷ് രാഘവൻ പുല്ലാട്ട്കുന്നേലിൻ്റെ നാലു പശുക്കളെയാണ് വന്യജീവികൊന്നത്. കടുവയാണെന്ന് സംശയം.

## Article Content

അയ്യൻങ്കുന്ന്: വന്യജീവി നാല് പശുക്കളെ കൊന്നു. അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ രാകേഷ് രാഘവൻ പുല്ലാട്ട്കുന്നേലിൻ്റെ നാലു പശുക്കളെയാണ് വന്യജീവികൊന്നത്. കടുവയാണെന്ന് സംശയം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335435/iritty)