---
title: "വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ തിരഞ്ഞെടുത്തു."
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335496/wayanad"
published_at: "2026-01-09T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960af0f5f753_IMG-20260109-WA0030.jpg"
keywords: []
---

# വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ തിരഞ്ഞെടുത്തു.

> **Lead Summary:** വയനാട്: വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ തിരഞ്ഞെടുത്തു.

## Article Content

വയനാട്: വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ തിരഞ്ഞെടുത്തു.

ജിനി തോമസ് (കോൺഗ്രസ് ) - വികസനകാര്യം.

വി.എൻ ശശീന്ദ്രൻ (കോൺഗ്രസ് )- പൊതുമരാമത്ത്

സൽമ മോയി (മുസ്ലിം ലീഗ് ) -ആരോഗ്യ - വിദ്യാഭ്യാസ കാര്യം.

ഗിരിജ കൃഷ്ണൻ (കോൺഗ്രസ് ) -ക്ഷേമകാര്യം എന്നിവരാണ് തിരഞെടുക്കപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335496/wayanad)