---
title: "ഫാം പ്ലാൻ ശില്പശാല സംഘടിപ്പിച്ചു"
english_title: "Farmplansilpasala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335558/farmplansilpasala"
published_at: "2026-01-09T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960debf004d5_1000168917.jpg"
keywords: []
---

# ഫാം പ്ലാൻ ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **പേരാവൂർ : **കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആത്മ കണ്ണൂർ, പേരാവൂർ ബ്ലോക്കിന്റെ നേതൃത്വത്തിൽ ഫാം പ്ലാൻ പദ്ധതിയുമായി ബന്ധപ്പെട്ട ഏകദിന ശില്പ ശാല സംഘടിപ്പിച്ചു. ആത്മ പ്രൊജക്റ്റ് ഡയറക്ടർ, സുരേന്ദ്രൻ എ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ പേരാവൂർ ബ്ലോക്ക്‌ കൃഷി അസ്സിസ്റ്റന്റ് ഡയറക്ടർ, . ബീന ആർ അധ്യക്ഷയായി. കണിച്ചാർ കൃഷി ഓഫീസർ . അരുൺ ജോസ്, കെ.വി. കെ- കണ്ണൂർ അസിസ്റ്റന്റ് പ്രൊഫസർ . മഞ്ചു എ. പി എന്നിവർ പദ്ധതി വിശദീകരണം നടത്തി. കൊട്ടിയൂർ കൃഷി ഓഫീസർ . അൻസാ ആഗസ്റ്റിൻ സ്വാഗതവും മാലൂർ കൃഷി ഓഫീസർ . ഷിനു തോമസ് നന്ദിയും പറഞ്ഞു. ശില്പശാലയിൽ 50 ഓളം കർഷകർ പങ്കെടുത്തു.

## Article Content

**പേരാവൂർ : **കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആത്മ കണ്ണൂർ, പേരാവൂർ ബ്ലോക്കിന്റെ നേതൃത്വത്തിൽ ഫാം പ്ലാൻ പദ്ധതിയുമായി ബന്ധപ്പെട്ട ഏകദിന ശില്പ ശാല സംഘടിപ്പിച്ചു. ആത്മ പ്രൊജക്റ്റ് ഡയറക്ടർ, സുരേന്ദ്രൻ എ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ പേരാവൂർ ബ്ലോക്ക്‌ കൃഷി അസ്സിസ്റ്റന്റ് ഡയറക്ടർ, . ബീന ആർ അധ്യക്ഷയായി. കണിച്ചാർ കൃഷി ഓഫീസർ . അരുൺ ജോസ്, കെ.വി. കെ- കണ്ണൂർ അസിസ്റ്റന്റ് പ്രൊഫസർ . മഞ്ചു എ. പി എന്നിവർ പദ്ധതി വിശദീകരണം നടത്തി. കൊട്ടിയൂർ കൃഷി ഓഫീസർ . അൻസാ ആഗസ്റ്റിൻ സ്വാഗതവും മാലൂർ കൃഷി ഓഫീസർ . ഷിനു തോമസ് നന്ദിയും പറഞ്ഞു. ശില്പശാലയിൽ 50 ഓളം കർഷകർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335558/farmplansilpasala)