---
title: "മുസ്ലിം യൂത്ത്ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃക്യാമ്പ് നടത്തി"
english_title: "Muslim youth League peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33557/muslim-youth-league-peravoor"
published_at: "2022-03-24T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623bcf9ccb777_InShot_20220324_072529319.jpg"
keywords: []
---

# മുസ്ലിം യൂത്ത്ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃക്യാമ്പ് നടത്തി

> **Lead Summary:** ഇരിട്ടി:മുസ്ലിം യൂത്ത്ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനാ ശാക്തീകരണത്തിൻ്റെ ഭാഗമായി യൂണിറ്റ്, പഞ്ചായത്ത്, നിയോജക മണ്ഡലംതല നേതൃക്യാമ്പ് ഇരിട്ടി പയഞ്ചേരി മുക്കിലെ ഇയോട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നിയോജക മണ്ഡലം പ്രസിഡണ്ട് പൂക്കോത്ത് സിറാജിൻ്റെ അധ്യക്ഷതയിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു

## Article Content

ഇരിട്ടി:മുസ്ലിം യൂത്ത്ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനാ ശാക്തീകരണത്തിൻ്റെ ഭാഗമായി യൂണിറ്റ്, പഞ്ചായത്ത്, നിയോജക മണ്ഡലംതല നേതൃക്യാമ്പ് ഇരിട്ടി പയഞ്ചേരി മുക്കിലെ ഇയോട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നിയോജക മണ്ഡലം പ്രസിഡണ്ട് പൂക്കോത്ത് സിറാജിൻ്റെ അധ്യക്ഷതയിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി മുഖ്യ പ്രഭാഷണം നടത്തിയൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ ,ജില്ലാ ഭാരവാഹികളായ അൽത്താഫ് മങ്ങാടൻ , ഷിനാജ് ,സലാം പൊയ് നാടൻ ,അലി മങ്കര ,ഷംസീർ മയ്യിൽ നിയോജക മണ്ഡലം ഭാരവാഹികളായ അജ്മൽ ആറളം ,ഗഫൂർ ഉളിയിൽ ,ഷഫാഫ് ഇ കെ എന്നിവർ സംസാരിച്ചു

ഫാസിൽ ആറളം ,ഖാലിദ് ഇരിട്ടി ,ഷഹീർ കീഴ്പ്പള്ളി ,അബ്ദുൾ റഹ്മാൻ കേളകം ,ജാഫർ തറാൽ, അബ്ദുൾ ഖാദർ ഇരിട്ടി .അബ്ബാസ് വള്ളിത്തോട്, ഷംനാസ് വിളക്കോട് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33557/muslim-youth-league-peravoor)