---
title: "അയ്യൻകുന്ന് പഞ്ചായത്തിലെ കടുവയെ പിടികൂടി."
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335606/iritty"
published_at: "2026-01-10T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6961a94d7c509_Walking_tiger_female.jpg"
keywords: []
---

# അയ്യൻകുന്ന് പഞ്ചായത്തിലെ കടുവയെ പിടികൂടി.

> **Lead Summary:** ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ നാല് പശുക്കളെ കൊന്ന കടുവയെ പിടികൂടി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ രാത്രി ആൺ കടുവ കുടുങ്ങിയത്. വയനാട് കുപ്പാടി കടുവാ സംരക്ഷണ കേന്ദ്രത്തിലേക്ക് കടുവയെ കൊണ്ടുപോയി.

## Article Content

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ നാല് പശുക്കളെ കൊന്ന കടുവയെ പിടികൂടി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ രാത്രി ആൺ കടുവ കുടുങ്ങിയത്. വയനാട് കുപ്പാടി കടുവാ സംരക്ഷണ കേന്ദ്രത്തിലേക്ക് കടുവയെ കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335606/iritty)