---
title: "റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി"
english_title: "Rationshop "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335665/rationshop"
published_at: "2026-01-10T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6961f44ff2ffa_images.png"
keywords: []
---

# റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി

> **Lead Summary:** ഇരിട്ടി : ഇരിട്ടി ,തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിൽ പുതുതായി അനുവദിച്ച റേഷൻ കടകൾക്കുള്ള സ്ഥിരം ലൈസൻസി

## Article Content

ഇരിട്ടി : ഇരിട്ടി ,തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിൽ പുതുതായി അനുവദിച്ച റേഷൻ കടകൾക്കുള്ള സ്ഥിരം ലൈസൻസി

നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഏഴിന് വൈകീട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസിൽ ലഭിക്കണം. ഫോൺ: കണ്ണൂർ ജില്ലാ സപ്ലൈ ഓഫീസ്: 04972 700552, പയ്യന്നൂർ താലൂക്ക് സപ്ലൈ ഓഫീസ്: 04985 299677, ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസ്: 0490 2494930, തളിപ്പറ മ്പ് താലൂക്ക് സപ്ലൈ ഓഫീസ്: 0460 2203128.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335665/rationshop)