---
title: "മാറാട് പരാമർശം: എ.കെ ബാലനെ പിന്തുണച്ച മുഖ്യമന്ത്രിക്കെതിരെ കെ.സി വേണുഗോപാൽ"
english_title: "Kcvenugopal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335688/kcvenugopal"
published_at: "2026-01-10T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69620b698970a_1000169292.jpg"
keywords: []
---

# മാറാട് പരാമർശം: എ.കെ ബാലനെ പിന്തുണച്ച മുഖ്യമന്ത്രിക്കെതിരെ കെ.സി വേണുഗോപാൽ

> **Lead Summary:** **കണ്ണൂർ: **മാറാട് പരാമർശം: എ.കെ ബാലനെ പിന്തുണച്ച മുഖ്യമന്ത്രിക്കെതിരെ കെ.സി വേണുഗോപാൽ.ഇത് ബാലൻ്റെ മാത്രം പ്രസ്താവന ആകുമെന്നാണ് കരുതിയത്കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പറയേണ്ടതാണോ ഇത്.സംഘപരിവാർ പോലും പറയാൻ മടിക്കുന്നകാര്യങ്ങളാണ് ഇത്.രാഷ്ട്രീയ നേട്ടത്തിന് ഒരു കാലത്തും ഉപയോഗിക്കാത്ത കാര്യങ്ങൾ പറയുന്നു.

## Article Content

**കണ്ണൂർ: **മാറാട് പരാമർശം: എ.കെ ബാലനെ പിന്തുണച്ച മുഖ്യമന്ത്രിക്കെതിരെ കെ.സി വേണുഗോപാൽ.ഇത് ബാലൻ്റെ മാത്രം പ്രസ്താവന ആകുമെന്നാണ് കരുതിയത്കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പറയേണ്ടതാണോ ഇത്.സംഘപരിവാർ പോലും പറയാൻ മടിക്കുന്നകാര്യങ്ങളാണ് ഇത്.രാഷ്ട്രീയ നേട്ടത്തിന് ഒരു കാലത്തും ഉപയോഗിക്കാത്ത കാര്യങ്ങൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335688/kcvenugopal)