---
title: "ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രിയെ ചാരി മന്ത്രി രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കെ.സി വേണുഗോപാൽ"
english_title: "Kcvenugopal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335692/kcvenugopal"
published_at: "2026-01-10T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69620fbd5df46_1000169297.jpg"
keywords: []
---

# ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രിയെ ചാരി മന്ത്രി രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കെ.സി വേണുഗോപാൽ

> **Lead Summary:** ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രിയെ ചാരി മന്ത്രി രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കെ.സി വേണുഗോപാൽ.SIT അന്വേഷണം വഴിതെറ്റിക്കാൻ ശ്രമം നടക്കുന്നുണ്ട്.ഹൈക്കോടതിയുടെ മേൽനോട്ടത്തിലെ അന്വേഷണം ആയതിനാൽ ആണ് കാര്യങ്ങൾ പുറത്തുവരുന്നത്.ഇതുവരെ രംഗത്തില്ലാതിരുന്ന ബിജെപി ഇപ്പോഴാണ് ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

## Article Content

ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രിയെ ചാരി മന്ത്രി രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കെ.സി വേണുഗോപാൽ.SIT അന്വേഷണം വഴിതെറ്റിക്കാൻ ശ്രമം നടക്കുന്നുണ്ട്.ഹൈക്കോടതിയുടെ മേൽനോട്ടത്തിലെ അന്വേഷണം ആയതിനാൽ ആണ് കാര്യങ്ങൾ പുറത്തുവരുന്നത്.ഇതുവരെ രംഗത്തില്ലാതിരുന്ന ബിജെപി ഇപ്പോഴാണ് ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335692/kcvenugopal)