---
title: "വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335770/kannur"
published_at: "2026-01-11T06:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6962fa686b827_download_-_2023-09-30T212811.971.jpeg"
keywords: []
---

# വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു

> **Lead Summary:** കണ്ണൂർ : വളപട്ടണം-ചെറുതാഴം റോഡിൻ്റെ ബി.സി. ഓവർലേ പ്രവൃത്തികൾ നടക്കുന്നതിനാൽ ജനുവരി 12 മുതൽ 17 വരെ ഒരാഴ്ചക്കാലം പഴയങ്ങാടിയിൽ നിന്നും വരുന്ന വാഹനങ്ങൾ എരിപുരം-കുപ്പം റോഡ് വഴി പയ്യന്നൂർ ഭാഗത്തേക്കും, പയ്യന്നൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ തളിപ്പറമ്പ് ഹൈവേ വന്നിട്ട് തളിപ്പറമ്പിൽ പോയി പഴയങ്ങാടി ഭാഗത്തേക്കും പോകണം എന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

## Article Content

കണ്ണൂർ : വളപട്ടണം-ചെറുതാഴം റോഡിൻ്റെ ബി.സി. ഓവർലേ പ്രവൃത്തികൾ നടക്കുന്നതിനാൽ ജനുവരി 12 മുതൽ 17 വരെ ഒരാഴ്ചക്കാലം പഴയങ്ങാടിയിൽ നിന്നും വരുന്ന വാഹനങ്ങൾ എരിപുരം-കുപ്പം റോഡ് വഴി പയ്യന്നൂർ ഭാഗത്തേക്കും, പയ്യന്നൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ തളിപ്പറമ്പ് ഹൈവേ വന്നിട്ട് തളിപ്പറമ്പിൽ പോയി പഴയങ്ങാടി ഭാഗത്തേക്കും പോകണം എന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335770/kannur)