---
title: "കോഴിക്കോട്  വാഹനാപകടം:  മൂന്ന് പേർ മരിച്ചു"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335862/kozhikod"
published_at: "2026-01-12T07:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696456dd9a73f_download_(20).jpeg"
keywords: []
---

# കോഴിക്കോട്  വാഹനാപകടം:  മൂന്ന് പേർ മരിച്ചു

> **Lead Summary:** കോഴിക്കോട്: കുന്ദമംഗലത്ത് വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. പതിനൊന്നാം മൈലിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. കൊടുവള്ളി വാവാട് സ്വദേശി നിഹാൽ , ഈങ്ങാപ്പുഴ സ്വദേശി സുബിക് ,വയനാട് പൊഴുതന സ്വദേശി സമീർ എന്നിവരാണ് മരിച്ചത് . പിക്കപ്പ് ജീപ്പിലുണ്ടായിരുന്ന പൊഴുതന സ്വദേശി ഷെഫീഖ് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ് .

## Article Content

കോഴിക്കോട്: കുന്ദമംഗലത്ത് വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. പതിനൊന്നാം മൈലിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. കൊടുവള്ളി വാവാട് സ്വദേശി നിഹാൽ , ഈങ്ങാപ്പുഴ സ്വദേശി സുബിക് ,വയനാട് പൊഴുതന സ്വദേശി സമീർ എന്നിവരാണ് മരിച്ചത് . പിക്കപ്പ് ജീപ്പിലുണ്ടായിരുന്ന പൊഴുതന സ്വദേശി ഷെഫീഖ് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335862/kozhikod)