---
title: "സൗജന്യ പി എസ് സി പരിശീലനം"
english_title: "Psctraining"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336051/psctraining"
published_at: "2026-01-13T05:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# സൗജന്യ പി എസ് സി പരിശീലനം

> **Lead Summary:** കണ്ണൂർ ::ന്യൂനപക്ഷ വകുപ്പിന് കീഴില്‍ തലശ്ശേരി ചൊക്ലിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തില്‍ സൗജന്യ പി എസ് സി പരിശീലനത്തിന് 18 വയസ്സ് പൂര്‍ത്തിയായ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ജനുവരി 19 നകം അപേക്ഷ നല്‍കണം. ഫോണ്‍: 9656048978, 9656307760

## Article Content

കണ്ണൂർ ::ന്യൂനപക്ഷ വകുപ്പിന് കീഴില്‍ തലശ്ശേരി ചൊക്ലിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തില്‍ സൗജന്യ പി എസ് സി പരിശീലനത്തിന് 18 വയസ്സ് പൂര്‍ത്തിയായ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ജനുവരി 19 നകം അപേക്ഷ നല്‍കണം. ഫോണ്‍: 9656048978, 9656307760

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336051/psctraining)