---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336052/kseb"
published_at: "2026-01-13T05:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696592590beca_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : ഏച്ചൂര്‍ സെക്ഷനിലെ കാഞ്ഞിരോട് തെരു വാരം സിഎച്ച് എം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ എല്‍ ടി കേബിള്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ജനുവരി 13 ന് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : ഏച്ചൂര്‍ സെക്ഷനിലെ കാഞ്ഞിരോട് തെരു വാരം സിഎച്ച് എം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ എല്‍ ടി കേബിള്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ജനുവരി 13 ന് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336052/kseb)