---
title: "തലശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336060/thalassery"
published_at: "2026-01-13T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6965bb79776c8_Screenshot_2026-01-13_085354.jpg"
keywords: []
---

# തലശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട

> **Lead Summary:** തലശ്ശേരി : തലശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട. 5 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിൻ്റെ പിടിയിൽ. B

## Article Content

തലശ്ശേരി : തലശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട. 5 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിൻ്റെ പിടിയിൽ. B

പശ്ചിമ ബംഗാൾ സ്വദേശി രാജീബ് ദാസ് ആണ് പിടിയിലായത്. കഞ്ചാവുമായി കുയ്യാലി റെയിൽവേ ഗേറ്റ് പരിസരത്ത് വച്ച് ആണ് അറസ്റ്റിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336060/thalassery)