---
title: "ഡ്രൈവർ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336075/appoinment"
published_at: "2026-01-13T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6965ce9346c58_download_(34).jpeg"
keywords: []
---

# ഡ്രൈവർ നിയമനം

> **Lead Summary:** ഇരിട്ടി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനത്തിന് താൽക്കാലികാടിസ്ഥാനത്തിൽ ഡ്രൈവറെ നിയോഗിക്കുന്നതിനുള്ള വോക്ക് ഇൻ ഇന്റർവ്യൂ 19ന് 10.30 ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ നടക്കും. പ്രായപരിധി 18 - 41 പി.എസ്.സി നിശ്ചയിച്ച പ്രകാരം ഉള്ള യോഗ്യതകളുടെ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 0490 2491240, 7012447709.

## Article Content

ഇരിട്ടി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനത്തിന് താൽക്കാലികാടിസ്ഥാനത്തിൽ ഡ്രൈവറെ നിയോഗിക്കുന്നതിനുള്ള വോക്ക് ഇൻ ഇന്റർവ്യൂ 19ന് 10.30 ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ നടക്കും. പ്രായപരിധി 18 - 41 പി.എസ്.സി നിശ്ചയിച്ച പ്രകാരം ഉള്ള യോഗ്യതകളുടെ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 0490 2491240, 7012447709.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336075/appoinment)