---
title: "സി ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336227/appoinment"
published_at: "2026-01-14T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6967125a18f7c_download_(10).jpeg"
keywords: []
---

# സി ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ നിയമനം

> **Lead Summary:** കണ്ണൂർ: കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സിയില്‍ താല്‍ക്കാലികമായി ഒഴിവുളള സി ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ടി ടി സി /ഡി എല്‍ എഡ്/ ബി എഡ്, കെ ടെറ്റ് യോഗ്യതയുള്ള കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് ജനുവരി 16 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. വയസ്സ് സംബന്ധിച്ച് പി എസ് സി യുടെ നിലവിലുള്ള മാനദണ്ഡങ്ങള്‍ ബാധകം. ഫോണ്‍: 0497 2705351

## Article Content

കണ്ണൂർ: കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സിയില്‍ താല്‍ക്കാലികമായി ഒഴിവുളള സി ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ടി ടി സി /ഡി എല്‍ എഡ്/ ബി എഡ്, കെ ടെറ്റ് യോഗ്യതയുള്ള കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് ജനുവരി 16 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. വയസ്സ് സംബന്ധിച്ച് പി എസ് സി യുടെ നിലവിലുള്ള മാനദണ്ഡങ്ങള്‍ ബാധകം. ഫോണ്‍: 0497 2705351

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336227/appoinment)