---
title: "സൈക്യാട്രിസ്റ്റ് നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336398/appoinment"
published_at: "2026-01-15T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696838fe4cd62_download_(34).jpeg"
keywords: []
---

# സൈക്യാട്രിസ്റ്റ് നിയമനം

> **Lead Summary:** കണ്ണൂർ : ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. എം.ഡി/ ഡി.എന്‍.ബി/ ഡി.പി.എം യോഗ്യതയുള്ളവര്‍ ജനുവരി 19 ന് ഉച്ചയ്ക്ക് 12.30 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ആശുപത്രിയിലെ 115-ാം നമ്പര്‍ റൂമുമായി ബന്ധപ്പെടാം. ഫോണ്‍: 04972734343.

## Article Content

കണ്ണൂർ : ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. എം.ഡി/ ഡി.എന്‍.ബി/ ഡി.പി.എം യോഗ്യതയുള്ളവര്‍ ജനുവരി 19 ന് ഉച്ചയ്ക്ക് 12.30 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ആശുപത്രിയിലെ 115-ാം നമ്പര്‍ റൂമുമായി ബന്ധപ്പെടാം. ഫോണ്‍: 04972734343.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336398/appoinment)