---
title: "അഭിമുഖം മാറ്റി"
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336412/walkininterview"
published_at: "2026-01-15T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696869de68043_images_(7).jpeg"
keywords: []
---

# അഭിമുഖം മാറ്റി

> **Lead Summary:** കണ്ണൂർ : നാറാത്ത് ഗ്രാമപഞ്ചായത്തില്‍ താല്‍ക്കാലിക ഡ്രൈവറുടെ ഒഴിവിലേക്ക് ജനുവരി 15 ന് നടത്താനിരുന്ന അഭിമുഖവും എഴുത്തുപരീക്ഷയും സാങ്കേതിക കാരണങ്ങളാല്‍ മാറ്റിയതായി സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

## Article Content

കണ്ണൂർ : നാറാത്ത് ഗ്രാമപഞ്ചായത്തില്‍ താല്‍ക്കാലിക ഡ്രൈവറുടെ ഒഴിവിലേക്ക് ജനുവരി 15 ന് നടത്താനിരുന്ന അഭിമുഖവും എഴുത്തുപരീക്ഷയും സാങ്കേതിക കാരണങ്ങളാല്‍ മാറ്റിയതായി സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336412/walkininterview)