---
title: "കൊല്ലത്ത് കായിക സ്കൂൾ വിദ്യാർഥിനികൾ മരിച്ച നിലയിൽ"
english_title: "Kollam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336421/kollam"
published_at: "2026-01-15T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696872d66ecdf_images_(3)_(8).jpeg"
keywords: []
---

# കൊല്ലത്ത് കായിക സ്കൂൾ വിദ്യാർഥിനികൾ മരിച്ച നിലയിൽ

> **Lead Summary:** കൊല്ലം: കൊല്ലത്ത് കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം. പ്ലസ് ടു, എസ്എസ്എൽസി വിദ്യാർഥിനികളാണ് മരിച്ച കുട്ടികൾ. തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളാണ്. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന ഹോസ്റ്റലിൽ ആണ് സംഭവം.

## Article Content

കൊല്ലം: കൊല്ലത്ത് കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം. പ്ലസ് ടു, എസ്എസ്എൽസി വിദ്യാർഥിനികളാണ് മരിച്ച കുട്ടികൾ. തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളാണ്. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന ഹോസ്റ്റലിൽ ആണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336421/kollam)