---
title: "ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്ക്കാരം മരണാനന്തര ബഹുമതിയായി ശ്രീനിവാസന് നൽകും"
english_title: "Unnikrishnan Namboothiri Award to be conferred posthumously on Sreenivasan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336472/unnikrishnan-namboothiri-award-to-be-conferred-posthumously-on-sreenivasan"
published_at: "2026-01-15T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69689710aaf9d_Screenshot_2026-01-15_125733.jpg"
keywords: []
---

# ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്ക്കാരം മരണാനന്തര ബഹുമതിയായി ശ്രീനിവാസന് നൽകും

> **Lead Summary:** കണ്ണൂർ :ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സ്മരണക്കായി ഏർപെടുത്തിയ ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്‌കാരം നടൻ ശ്രീനിവാസന് മരണാനന്തര ബഹുമതിയായി നൽകുമെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂർ :ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സ്മരണക്കായി ഏർപെടുത്തിയ ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്‌കാരം നടൻ ശ്രീനിവാസന് മരണാനന്തര ബഹുമതിയായി നൽകുമെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

50,000 രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം ഈ മാസം 24ന് എറണാകുളത്ത് ശ്രീനിവാസിന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വീണ ജോർജ് കൈമാറും.വാർത്താ സമ്മേളനത്തിൽ ടി. ഐമധുസൂദനൻ എം.എൽ.എ ടി.വി രാജേഷ്. പി. സന്തോഷ്. പി.വിഭവദാസൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336472/unnikrishnan-namboothiri-award-to-be-conferred-posthumously-on-sreenivasan)