---
title: "ഗതാഗത നിയന്ത്രണം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336566/kannur"
published_at: "2026-01-16T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69698d9f402c0_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** കണ്ണൂർ : അര്‍ബന്‍ ആര്‍ട്ടിരിയര്‍ ഗ്രിഡ് റോഡിന്റെ ഭാഗമായി പിണറായി പഞ്ചായത്തിലെ രാമുണ്ണിപ്പീടിക - കോളാട് പാലം 0/000 മുതല്‍ 0/600 കിലോമീറ്റര്‍ വരെ റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇത് വഴിയുള്ള വാഹനഗതാഗതം ജനുവരി 17 മുതല്‍ ജനുവരി 29 വരെ പൂര്‍ണമായും നിരോധിച്ചതായി തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

കണ്ണൂർ : അര്‍ബന്‍ ആര്‍ട്ടിരിയര്‍ ഗ്രിഡ് റോഡിന്റെ ഭാഗമായി പിണറായി പഞ്ചായത്തിലെ രാമുണ്ണിപ്പീടിക - കോളാട് പാലം 0/000 മുതല്‍ 0/600 കിലോമീറ്റര്‍ വരെ റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇത് വഴിയുള്ള വാഹനഗതാഗതം ജനുവരി 17 മുതല്‍ ജനുവരി 29 വരെ പൂര്‍ണമായും നിരോധിച്ചതായി തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336566/kannur)