---
title: "രാത്രികാല മൃഗചികിത്സാ സേവനം"
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336591/walkininterview"
published_at: "2026-01-16T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969c1e89f945_images_(7).jpeg"
keywords: []
---

# രാത്രികാല മൃഗചികിത്സാ സേവനം

> **Lead Summary:** കണ്ണൂർ : മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ എടക്കാട് ബ്ലോക്കിലേക്ക് രാത്രികാല മൃഗചികിത്സാ സേവനത്തിനും കണ്ണൂര്‍ മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിലേക്കും കരാറടിസ്ഥാനത്തില്‍ (90 ദിവസത്തേക്ക്) നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദധാരികള്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ.എസ്.വി.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ജനുവരി 17 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2700267

## Article Content

കണ്ണൂർ : മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ എടക്കാട് ബ്ലോക്കിലേക്ക് രാത്രികാല മൃഗചികിത്സാ സേവനത്തിനും കണ്ണൂര്‍ മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിലേക്കും കരാറടിസ്ഥാനത്തില്‍ (90 ദിവസത്തേക്ക്) നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദധാരികള്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ.എസ്.വി.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ജനുവരി 17 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2700267

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336591/walkininterview)