---
title: "കണ്ണൂർ കാടാച്ചിറയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ച് അപകടം "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336641/kannur"
published_at: "2026-01-16T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969e5100ecf0_Screenshot_2026-01-16_124103.jpg"
keywords: []
---

# കണ്ണൂർ കാടാച്ചിറയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ച് അപകടം 

> **Lead Summary:** കണ്ണൂർ: കാടാച്ചിറയിൽ വാഹനാപകടം.കടമ്പൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മൂന്ന് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. ഇന്ന്‌ പകൽ പതിനൊന്ന് മണിക്കാണ് അപകടം.

## Article Content

കണ്ണൂർ: കാടാച്ചിറയിൽ വാഹനാപകടം.കടമ്പൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മൂന്ന് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. ഇന്ന്‌ പകൽ പതിനൊന്ന് മണിക്കാണ് അപകടം.

കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഗനർ , ഇന്നോവ വാഹനങ്ങളെ കാർ വാഷിങ്ങ് സെൻ്ററിൽ നിന്നും കാർ വാഷ് ചെയ്ത് കാടാച്ചിറ ഭാഗത്തേക്ക് പോവുകയായിരുന്ന ബലേനൊ കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃകസാക്ഷികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336641/kannur)