---
title: "തൊഴിൽ തൊഴിലുറപ്പ് സാമൂഹ്യ സുരക്ഷിതത്വം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു"
english_title: "Kolayad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336739/kolayad"
published_at: "2026-01-16T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a48129f05c_IMG-20260116-WA0071.jpg"
keywords: []
---

# തൊഴിൽ തൊഴിലുറപ്പ് സാമൂഹ്യ സുരക്ഷിതത്വം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** കോളയാട്: കോളയാട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല സമ്മേളനത്തിൻ്റെ ഭാഗമായി തൊഴിൽ തൊഴിലുറപ്പ് സാമൂഹ്യ സുരക്ഷിതത്വം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

## Article Content

കോളയാട്: കോളയാട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല സമ്മേളനത്തിൻ്റെ ഭാഗമായി തൊഴിൽ തൊഴിലുറപ്പ് സാമൂഹ്യ സുരക്ഷിതത്വം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻസംസ്ഥാന പ്രസിഡണ്ട് പ്രഫ: ടി.പി. കുഞ്ഞിക്കണ്ണൻ വിഷയം അവതരിപ്പിച്ചു. സി.പി. ഹരീന്ദ്രൻ മോഡറേറ്ററായ ചടങ്ങിൽ ശകുന്തള, ശോഭന, ഡോ.കെ.ഗീതാനന്ദൻ, കെ.വിനോദ്കുമാർ, കെ.പി. സുരേഷ് കുമാർ, പി.പ്രേമവല്ലി എന്നിവർ സംസാരിച്ചു.. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336739/kolayad)