---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336759/kseb"
published_at: "2026-01-17T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696adfc3ad95f_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പ്, വലിയവെളിച്ചം സബ്സ്റ്റേഷനുകളില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജനുവരി 18 ന് രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ കൂത്തുപറമ്പ്, വലിയവെളിച്ചം, നെടുംപൊയില്‍, കേളകം സബ്സ്റ്റേഷനുകളില്‍ വൈദ്യുതി മുടങ്ങും.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പ്, വലിയവെളിച്ചം സബ്സ്റ്റേഷനുകളില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജനുവരി 18 ന് രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ കൂത്തുപറമ്പ്, വലിയവെളിച്ചം, നെടുംപൊയില്‍, കേളകം സബ്സ്റ്റേഷനുകളില്‍ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336759/kseb)