---
title: "മീഡിയ കോഴ്സുകള്‍"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336760/kannur"
published_at: "2026-01-17T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മീഡിയ കോഴ്സുകള്‍

> **Lead Summary:** കണ്ണൂർ : കെല്‍ട്രോണ്‍ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് പരിശീലന കേന്ദ്രത്തില്‍ പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേര്‍ണലിസം, ഡിജിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, ആങ്കറിംഗ്, പബ്ലിക്റിലേഷന്‍, അഡ്വര്‍ടൈസിംഗ്, എ ഐ അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറാ പരിശീലനം, വീഡിയോ എഡിറ്റിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്കും ജനുവരി 26 വരെ അപേക്ഷിക്കാം. ഫോണ്‍: 9544958182

## Article Content

കണ്ണൂർ : കെല്‍ട്രോണ്‍ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് പരിശീലന കേന്ദ്രത്തില്‍ പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേര്‍ണലിസം, ഡിജിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, ആങ്കറിംഗ്, പബ്ലിക്റിലേഷന്‍, അഡ്വര്‍ടൈസിംഗ്, എ ഐ അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറാ പരിശീലനം, വീഡിയോ എഡിറ്റിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്കും ജനുവരി 26 വരെ അപേക്ഷിക്കാം. ഫോണ്‍: 9544958182

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336760/kannur)