---
title: "സിപിഎമ്മിന്റെ സമരത്തിൽ പങ്കെടുത്തില്ല: പേരാവൂരിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് തൊഴിൽ നിഷേധിച്ചു എന്ന് പരാതി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336815/peravoor"
published_at: "2026-01-17T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b2a7d387cb_Screenshot_2026-01-17_115100.jpg"
keywords: []
---

# സിപിഎമ്മിന്റെ സമരത്തിൽ പങ്കെടുത്തില്ല: പേരാവൂരിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് തൊഴിൽ നിഷേധിച്ചു എന്ന് പരാതി

> **Lead Summary:** പേരാവൂർ : സിപിഎമ്മിന്റെ സമരത്തിൽ പങ്കെടുത്തില്ല.പേരാവൂരിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് തൊഴിൽ നിഷേധിച്ചു എന്ന് പരാതി.

## Article Content

പേരാവൂർ : സിപിഎമ്മിന്റെ സമരത്തിൽ പങ്കെടുത്തില്ല.പേരാവൂരിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് തൊഴിൽ നിഷേധിച്ചു എന്ന് പരാതി.

മുരിങ്ങോടി വനവാസി കോളനിയിലെ ലക്ഷ്മിക്കാണ് തൊഴിൽ നിഷേധിച്ചത്. കണ്ണൂരിൽ സിപിഎം സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്തില്ല എന്ന് പറഞ്ഞാണ് തൊഴിൽ നിഷേധിച്ചത്. പണിക്ക് എത്തിയ ലക്ഷ്മിയെ ഇതിന്റെ പേരിൽ തിരിച്ചയച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336815/peravoor)