---
title: "കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെട്ടേക്കും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336900/kannur"
published_at: "2026-01-17T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെട്ടേക്കും

> **Lead Summary:** കണ്ണൂർ: കാഞ്ഞിരോട് മുതൽ പഴശ്ശി വരെയുള്ള 33 കെവി ലൈനിൽ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഞായർ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ 220 കെവി അരീക്കോട് കാഞ്ഞിരോട്, ഓർക്കാട്ടേരി കാഞ്ഞിരോട് ലൈനുകൾ ഓഫ് ചെയ്യുന്നതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ വൈദ്യുതി വിതരണത്തിൽ ഭാഗികമായി തടസ്സത്തിന് സാധ്യതയെന്ന് കെ എസ് ഇ ബി കണ്ണൂർ ട്രാൻസ്‌മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.

## Article Content

കണ്ണൂർ: കാഞ്ഞിരോട് മുതൽ പഴശ്ശി വരെയുള്ള 33 കെവി ലൈനിൽ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഞായർ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ 220 കെവി അരീക്കോട് കാഞ്ഞിരോട്, ഓർക്കാട്ടേരി കാഞ്ഞിരോട് ലൈനുകൾ ഓഫ് ചെയ്യുന്നതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ വൈദ്യുതി വിതരണത്തിൽ ഭാഗികമായി തടസ്സത്തിന് സാധ്യതയെന്ന് കെ എസ് ഇ ബി കണ്ണൂർ ട്രാൻസ്‌മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336900/kannur)