---
title: "കേരളത്തിലെ ജനങ്ങളുടെ കിടപ്പാടം വരെ അന്യായമായി കയ്യേറി സ്വകാര്യ ഭൂമിയിൽ മഞ്ഞക്കുറ്റികൾ കൊണ്ടിടുന്ന കാട്ടാളർക്കെതിരെ ജനം തിരിച്ചടിക്കും: അഡ്വ. അബ്ദുൾ കരീംചേലേരി"
english_title: "Adv. Abdul Karimcheleri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33692/adv-abdul-karimcheleri"
published_at: "2022-03-24T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c522433307_Picsart_22-03-24_16-42-02-228.jpg"
keywords: []
---

# കേരളത്തിലെ ജനങ്ങളുടെ കിടപ്പാടം വരെ അന്യായമായി കയ്യേറി സ്വകാര്യ ഭൂമിയിൽ മഞ്ഞക്കുറ്റികൾ കൊണ്ടിടുന്ന കാട്ടാളർക്കെതിരെ ജനം തിരിച്ചടിക്കും: അഡ്വ. അബ്ദുൾ കരീംചേലേരി

> **Lead Summary:** കേരളത്തിലെ ജനങ്ങളുടെ സ്വൈരജീവിതം തകർത്ത്, പാവങ്ങൾ ഒരുക്കൂട്ടിയുണ്ടാക്കിയ കിടപ്പാടം വരെ അന്യായമായി കയ്യേറി സ്വകാര്യ ഭൂമിയിൽ മഞ്ഞക്കുറ്റികൾ കൊണ്ടിടുന്ന കാട്ടാളർക്കെതിരെയാണ് ജനം തിരിച്ചടിക്കുമെന്ന് മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രടറി അഡ്വ. അബ്ദുൾ കരീംചേലേരി പറഞ്ഞു.

## Article Content

കേരളത്തിലെ ജനങ്ങളുടെ സ്വൈരജീവിതം തകർത്ത്, പാവങ്ങൾ ഒരുക്കൂട്ടിയുണ്ടാക്കിയ കിടപ്പാടം വരെ അന്യായമായി കയ്യേറി സ്വകാര്യ ഭൂമിയിൽ മഞ്ഞക്കുറ്റികൾ കൊണ്ടിടുന്ന കാട്ടാളർക്കെതിരെയാണ് ജനം തിരിച്ചടിക്കുമെന്ന് മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രടറി അഡ്വ. അബ്ദുൾ കരീംചേലേരി പറഞ്ഞു.

മാധ്യമ പ്രവർത്തകരോട് സംസാ രിക്കുകയായിരുന്നു അദ്ദേഹം. അതിനായി യുഡിഎഫിനൊപ്പം ലീഗും ഉണ്ടാകും. കാടിളക്കി കൊമ്പു കുലുക്കുന്ന പിണറായി വിജയനോട് പ്രതിഷേധം ഉയരുകയാണ്. പ്രതിരോധം തീവ്രവാദമല്ല. അപരാധികളോട് കേരളം പൊറുക്കില്ല! കെ – റെയിൽ തുലയട്ടെ!! എന്ന് ലീഗ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33692/adv-abdul-karimcheleri)