---
title: "ടെക്നീഷ്യൻ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336933/appoinment"
published_at: "2026-01-18T06:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696c2e5fa248e_Screenshot_2026-01-18_061607.jpg"
keywords: []
---

# ടെക്നീഷ്യൻ നിയമനം

> **Lead Summary:** കൊച്ചി : കൊച്ചിൻ ഷിപ്പ് യാർഡിൽ ഐ.ടി.ഐ വർക്ക്മാൻ വിവിധ ട്രേഡുകളിലേക്ക് കരാറടിസ്ഥാനത്തിൽ വിമുക്തഭടന്മാരായ ടെക്നീഷ്യൻസിനെ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾ www.cochinshipyard.in ൽ ലഭിക്കും. അപേക്ഷകൾ ജനുവരി 19 നകം ജില്ലാ സൈനികക്ഷേമ ഓഫീസിൽ ലഭിക്കണം. ഫോൺ: 0497 2700069.

## Article Content

കൊച്ചി : കൊച്ചിൻ ഷിപ്പ് യാർഡിൽ ഐ.ടി.ഐ വർക്ക്മാൻ വിവിധ ട്രേഡുകളിലേക്ക് കരാറടിസ്ഥാനത്തിൽ വിമുക്തഭടന്മാരായ ടെക്നീഷ്യൻസിനെ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾ www.cochinshipyard.in ൽ ലഭിക്കും. അപേക്ഷകൾ ജനുവരി 19 നകം ജില്ലാ സൈനികക്ഷേമ ഓഫീസിൽ ലഭിക്കണം. ഫോൺ: 0497 2700069.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336933/appoinment)