---
title: "കേളകം അഞ്ചാം വാർഡിലെ കരിയം കാപ്പ് -രാമച്ചി റോഡിൽ  വീണ്ടും പുലിയിറങ്ങി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336945/kelakam"
published_at: "2026-01-18T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696c58ddd659b_Screenshot_2026-01-18_091807.jpg"
keywords: []
---

# കേളകം അഞ്ചാം വാർഡിലെ കരിയം കാപ്പ് -രാമച്ചി റോഡിൽ  വീണ്ടും പുലിയിറങ്ങി

> **Lead Summary:** **കേളകം**:കേളകം അഞ്ചാം വാർഡിലെ കരിയം കാപ്പ് -രാമച്ചി റോഡിലെ റബർ തോട്ടത്തിൽ വീണ്ടും പുലിയിറങ്ങി. പതിവായി ജനവാസ മേഖലയിൽ എത്തുന്ന പുലിയെ ഉടനെ കൂട് വെച്ച് പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

## Article Content

**കേളകം**:കേളകം അഞ്ചാം വാർഡിലെ കരിയം കാപ്പ് -രാമച്ചി റോഡിലെ റബർ തോട്ടത്തിൽ വീണ്ടും പുലിയിറങ്ങി. പതിവായി ജനവാസ മേഖലയിൽ എത്തുന്ന പുലിയെ ഉടനെ കൂട് വെച്ച് പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336945/kelakam)