---
title: "നവീകരിച്ച ദേശാഭിമാനി വളയംചാൽ ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു"
english_title: "Desabhimanivalayamchal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/336985/desabhimanivalayamchal"
published_at: "2026-01-18T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696ca4fe7daa9_1000171216.jpg"
keywords: []
---

# നവീകരിച്ച ദേശാഭിമാനി വളയംചാൽ ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു

> **Lead Summary:** **വളയംചാൽ : ** നവീകരിച്ച ദേശാഭിമാനി വളയംചാൽ ക്ലബ്ബിന്റെ ഉദ്ഘാടനം വളയംച്ചാലിൽ വാർഡ് മെമ്പർ കെ കെ റിനീഷ് നിർവഹിച്ചു. റഷീദ് ഇരമ്പിപ്ലാക്കൽ അധ്യക്ഷത വഹിച്ചു. നിവിൻ രാജ്, ബാബു കെ സി, തുടങ്ങിയവർ സംസാരിച്ചു.

## Article Content

**വളയംചാൽ : ** നവീകരിച്ച ദേശാഭിമാനി വളയംചാൽ ക്ലബ്ബിന്റെ ഉദ്ഘാടനം വളയംച്ചാലിൽ വാർഡ് മെമ്പർ കെ കെ റിനീഷ് നിർവഹിച്ചു. റഷീദ് ഇരമ്പിപ്ലാക്കൽ അധ്യക്ഷത വഹിച്ചു. നിവിൻ രാജ്, ബാബു കെ സി, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/336985/desabhimanivalayamchal)