---
title: "മലപ്പുറത്ത് സ്ത്രീയും രണ്ടുമക്കളും കുളത്തിൽ മുങ്ങിമരിച്ചു"
english_title: "Malappuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/337058/malappuram"
published_at: "2026-01-19T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മലപ്പുറത്ത് സ്ത്രീയും രണ്ടുമക്കളും കുളത്തിൽ മുങ്ങിമരിച്ചു

> **Lead Summary:** മലപ്പുറം : പറപ്പൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ സ്ത്രീയും രണ്ട് മക്കളും മുങ്ങിമരിച്ചു. സൈനബ, മക്കളായ ഫാത്തിമ ഫർസീല, ആഷിഖ് എന്നിവരാണ് മരിച്ചത്. പറപ്പൂർ പഞ്ചായത്തിന് സമീപം പാടത്തുള്ള കുളത്തിലാണ് മൂവരും കുളിക്കാനിറങ്ങിയത്. ഇന്നലെ വൈകീട്ടാണ് സംഭവം.

## Article Content

മലപ്പുറം : പറപ്പൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ സ്ത്രീയും രണ്ട് മക്കളും മുങ്ങിമരിച്ചു. സൈനബ, മക്കളായ ഫാത്തിമ ഫർസീല, ആഷിഖ് എന്നിവരാണ് മരിച്ചത്. പറപ്പൂർ പഞ്ചായത്തിന് സമീപം പാടത്തുള്ള കുളത്തിലാണ് മൂവരും കുളിക്കാനിറങ്ങിയത്. ഇന്നലെ വൈകീട്ടാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/337058/malappuram)