---
title: "ആറളം ഫാം ബ്ലോക്ക് 11 കൈതക്കൊല്ലി ഭാഗത്തായി കാട്ടാന തെങ്ങ് നശിപ്പിച്ചു"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/337232/aralam"
published_at: "2026-01-20T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f14f717be5_IMG-20260120-WA0021.jpg"
keywords: []
---

# ആറളം ഫാം ബ്ലോക്ക് 11 കൈതക്കൊല്ലി ഭാഗത്തായി കാട്ടാന തെങ്ങ് നശിപ്പിച്ചു

> **Lead Summary:** ആറളം : ആറളം ഫാം ബ്ലോക്ക് 11 കൈതക്കൊല്ലി ഭാഗത്തായി കാട്ടാന തെങ്ങ് നശിപ്പിച്ചു. ഈ ഭാഗങ്ങളിൽ നാളുകളായി വഴിവിളക്കുകൾ വേണമെന്ന് ആവശ്യം ഉന്നയിച്ച് നാട്ടുകാർ മുന്നോട്ടുവന്നിരുന്നു. ഇതുവരെയും ഒരു നടപടിയും ബന്ധപ്പെട്ടവരിൽ നിന്നും ഉണ്ടായിട്ടില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു.

## Article Content

ആറളം : ആറളം ഫാം ബ്ലോക്ക് 11 കൈതക്കൊല്ലി ഭാഗത്തായി കാട്ടാന തെങ്ങ് നശിപ്പിച്ചു. ഈ ഭാഗങ്ങളിൽ നാളുകളായി വഴിവിളക്കുകൾ വേണമെന്ന് ആവശ്യം ഉന്നയിച്ച് നാട്ടുകാർ മുന്നോട്ടുവന്നിരുന്നു. ഇതുവരെയും ഒരു നടപടിയും ബന്ധപ്പെട്ടവരിൽ നിന്നും ഉണ്ടായിട്ടില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/337232/aralam)