---
title: "ദീപക്കിന്റെ കുടുംബത്തിന് ഒരുലക്ഷം രൂപ നല്‍കി എ കെ ഫൈസല്‍"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/337251/kozhikod"
published_at: "2026-01-20T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f1b930787f_Screenshot_2026-01-19_112239.jpg"
keywords: []
---

# ദീപക്കിന്റെ കുടുംബത്തിന് ഒരുലക്ഷം രൂപ നല്‍കി എ കെ ഫൈസല്‍

> **Lead Summary:** കോഴിക്കോട് : വ്യാജ ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി ദീപക്കിന്റെ കുടുംബത്തിന് ഒരുലക്ഷം രൂപ സഹായം നല്‍കി മലബാര്‍ ഗോള്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ കെ ഫൈസല്‍. ദീപക്കിന്റെ കുടുംബത്തിന്റെ ദുരവസ്ഥയില്‍ വലിയ ദുഖമുണ്ടെന്ന് എ കെ ഫൈസല്‍ പറഞ്ഞു.

## Article Content

കോഴിക്കോട് : വ്യാജ ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി ദീപക്കിന്റെ കുടുംബത്തിന് ഒരുലക്ഷം രൂപ സഹായം നല്‍കി മലബാര്‍ ഗോള്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ കെ ഫൈസല്‍. ദീപക്കിന്റെ കുടുംബത്തിന്റെ ദുരവസ്ഥയില്‍ വലിയ ദുഖമുണ്ടെന്ന് എ കെ ഫൈസല്‍ പറഞ്ഞു.

തങ്ങള്‍ ദീപക്കിന്റെ നാടായ ഗോവിന്ദപുരവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും എ കെ ഫൈസല്‍ പറഞ്ഞു. ദീപക്കിന്റെ കുടുംബത്തിന് കൂടുതല്‍ സഹായം നല്‍കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്നും എ കെ ഫൈസല്‍ പറഞ്ഞു.ദീപക്കിന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ പ്രത്യേക കാംപയിന്‍ നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/337251/kozhikod)