---
title: "ക്രഷ് ഹെൽപർ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/337261/appoinment"
published_at: "2026-01-20T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f1fb48024e_download_(34).jpeg"
keywords: []
---

# ക്രഷ് ഹെൽപർ നിയമനം

> **Lead Summary:** കണ്ണൂർ : വനിതാ ശിശുവികസന വകുപ്പിന് കീഴിലെ സൗത്ത് ബസാർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് പദ്ധതിയിലേക്ക് ക്രഷ് ഹെൽപർ തസ്‌തികയിലേക്ക് 27 വരെ

## Article Content

കണ്ണൂർ : വനിതാ ശിശുവികസന വകുപ്പിന് കീഴിലെ സൗത്ത് ബസാർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് പദ്ധതിയിലേക്ക് ക്രഷ് ഹെൽപർ തസ്‌തികയിലേക്ക് 27 വരെ

അപേക്ഷിക്കാം.

അപേക്ഷാഫോം കണ്ണൂർ അർബൻ ഐസിഡിഎസിൽ ലഭിക്കും.

04972708150

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/337261/appoinment)