---
title: "അധ്യാപക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/337265/appoinment"
published_at: "2026-01-20T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f21fb9d074_images_(7).jpeg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** ആറളം : ആറളം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഒഴിവു ള്ള എച്ച്എസ്‌ടി നാച്വറൽ സയൻസ് (ബയോളജി) തസ്‌തികയിലേക്ക്

## Article Content

ആറളം : ആറളം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഒഴിവു ള്ള എച്ച്എസ്‌ടി നാച്വറൽ സയൻസ് (ബയോളജി) തസ്‌തികയിലേക്ക്

താൽക്കാലിക നിയമനം

നടത്തുന്നതിനുള്ള കൂടിക്കാഴ്ച 22 ന് 10.30 ന് സ്കൂ‌ളിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/337265/appoinment)