---
title: "സാധാരക്കാരന്റെയും പെൻഷൻകാരുടെയും വേദന സർക്കാർ കണ്ടില്ലെന്നു നടക്കുകയാണ് ; കെ. സി. വേണുഗോപാൽ"
english_title: "Kcvenugopal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/337305/kcvenugopal"
published_at: "2026-01-20T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f42f620be4_1000172152.jpg"
keywords: []
---

# സാധാരക്കാരന്റെയും പെൻഷൻകാരുടെയും വേദന സർക്കാർ കണ്ടില്ലെന്നു നടക്കുകയാണ് ; കെ. സി. വേണുഗോപാൽ

> **Lead Summary:** **കണ്ണൂർ: **സാധാരക്കാരന്റെയും പെൻഷൻകാരുടെയും വേദന സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണെന്ന് കെ. സി. വേണുഗോപാൽ.പെൻഷൻ കൊടുക്കുന്നതിനും ശമ്പള അലവൻസ് നൽകുന്നതിലും സർക്കാർ വലിയ തോതിൽ കുടിശ്ശിക വരുത്തുക ആണെന്നും അദ്ദേഹം പറഞ്ഞു.ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ ശത്രുപക്ഷത്ത് നിർത്തുക ആണെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂരിൽ നടക്കുന്നകേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ 41ആം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡന്റ്‌ എം പി വേലായുധൻ അധ്യക്ഷനായി.എം കെ രാഘവൻ എം പി, മുൻ മന്ത്രി കെ സി ജോസഫ്, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

**കണ്ണൂർ: **സാധാരക്കാരന്റെയും പെൻഷൻകാരുടെയും വേദന സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണെന്ന് കെ. സി. വേണുഗോപാൽ.പെൻഷൻ കൊടുക്കുന്നതിനും ശമ്പള അലവൻസ് നൽകുന്നതിലും സർക്കാർ വലിയ തോതിൽ കുടിശ്ശിക വരുത്തുക ആണെന്നും അദ്ദേഹം പറഞ്ഞു.ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ ശത്രുപക്ഷത്ത് നിർത്തുക ആണെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂരിൽ നടക്കുന്നകേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ 41ആം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡന്റ്‌ എം പി വേലായുധൻ അധ്യക്ഷനായി.എം കെ രാഘവൻ എം പി, മുൻ മന്ത്രി കെ സി ജോസഫ്, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/337305/kcvenugopal)