---
title: "പിണറായി വിജയന് എൻഡിഎയിലേക്ക് സ്വാഗതം ; കേന്ദ്രമന്ത്രി രാംദാസ് അതാവലെ"
english_title: "Ramdasathavaleinvited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/337518/ramdasathavaleinvited"
published_at: "2026-01-21T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6970a32c3a2b7_1000172436.jpg"
keywords: []
---

# പിണറായി വിജയന് എൻഡിഎയിലേക്ക് സ്വാഗതം ; കേന്ദ്രമന്ത്രി രാംദാസ് അതാവലെ

> **Lead Summary:** **കണ്ണൂർ: **മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്‌ത്‌ കേന്ദ്രമന്ത്രി രാം ദാസ് അതാവലെ. വരുന്ന തെരഞ്ഞെടുപ്പിൽ പിണറായി എൻഡിഎക്കൊപ്പം നിൽക്കണം. ഒപ്പം നിന്നാൽ എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അതാവലെ.

## Article Content

**കണ്ണൂർ: **മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്‌ത്‌ കേന്ദ്രമന്ത്രി രാം ദാസ് അതാവലെ. വരുന്ന തെരഞ്ഞെടുപ്പിൽ പിണറായി എൻഡിഎക്കൊപ്പം നിൽക്കണം. ഒപ്പം നിന്നാൽ എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അതാവലെ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/337518/ramdasathavaleinvited)