---
title: "കണ്ണൂർ തോട്ടടയിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/337671/kannur"
published_at: "2026-01-22T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971d94bac145_IMG-20260122-WA0033.jpg"
keywords: []
---

# കണ്ണൂർ തോട്ടടയിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു

> **Lead Summary:** കണ്ണൂർ :കണ്ണൂർ തോട്ടടയിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു.എസ്.എൻ കോളജിലെ ബി എസ് സി ബോട്ടണി മൂന്നാം വർഷ വിദ്യാർത്ഥി അഖിലേഷ് രവീന്ദ്രനാണ് മരിച്ചത്.

## Article Content

കണ്ണൂർ :കണ്ണൂർ തോട്ടടയിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു.എസ്.എൻ കോളജിലെ ബി എസ് സി ബോട്ടണി മൂന്നാം വർഷ വിദ്യാർത്ഥി അഖിലേഷ് രവീന്ദ്രനാണ് മരിച്ചത്.

തലശ്ശേരി തിരുവങ്ങാട് സ്വദേശിയാണ് അഖിലേഷ്.അഖിലേഷ് ഓടിച്ച സ്‌കൂട്ടർ നിർത്തിയിട്ട ടിപ്പർ ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/337671/kannur)