---
title: "ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/337768/appoinment"
published_at: "2026-01-23T05:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6972c0059a897_download_(34).jpeg"
keywords: []
---

# ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

> **Lead Summary:** കണ്ണൂർ : പിണറായി ഗവ. ഐ.ടി.ഐ.യിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ നിലവിലുള്ള ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്കുള്ള അഭുമുഖം ജനുവരി 24ന് രാവിലെ 10 മണിക്ക് നടക്കും. ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻറ്് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ അതേ വിഷയത്തിലുള്ള മൂന്നു വർഷ ഡിപ്ലോമയും 2 വർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ ടി സി/ എൻ എ സി യും 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ള

## Article Content

കണ്ണൂർ : പിണറായി ഗവ. ഐ.ടി.ഐ.യിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ നിലവിലുള്ള ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്കുള്ള അഭുമുഖം ജനുവരി 24ന് രാവിലെ 10 മണിക്ക് നടക്കും. ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻറ്് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ അതേ വിഷയത്തിലുള്ള മൂന്നു വർഷ ഡിപ്ലോമയും 2 വർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ ടി സി/ എൻ എ സി യും 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ള

വിശ്വകർമ്മ/എൽ.സി/എഐ/ജനറൽ വിഭാഗത്തിൽ പെട്ടവർ യോഗ്യത, മുൻപരിചയം, മുൻഗണന എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ കാർഡുമായി കമ്പനിമെട്ടയിലുള്ള പിണറായി ഗവ. ഐ.ടി.ഐ ഓഫീസിൽ ഇൻറർവ്യൂവിന് ഹാജരാകണം. ഫോൺ നമ്പർ: 04902384160.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/337768/appoinment)