---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/337769/applynow"
published_at: "2026-01-23T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6972c43668973_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : തോട്ടട കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ഐ എം സി നടത്തുന്ന രണ്ട് മാസം കാലാവധിയുള്ള ഓട്ടോകാഡ് ടു ഡി, ത്രീഡി കോഴ്സിന്റെ റഗുലർ / ഞായറാഴ്ച ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി മുതൽ യോഗ്യതയുള്ള പ്രൊഫഷണലായി വർക്ക് ചെയ്യുന്നവർക്കും വിവിധ എഞ്ചിനീയറിംഗ് മേഖലയിലുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. ഫോൺ: 9447311257, 8075306525

## Article Content

കണ്ണൂർ : തോട്ടട കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ഐ എം സി നടത്തുന്ന രണ്ട് മാസം കാലാവധിയുള്ള ഓട്ടോകാഡ് ടു ഡി, ത്രീഡി കോഴ്സിന്റെ റഗുലർ / ഞായറാഴ്ച ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി മുതൽ യോഗ്യതയുള്ള പ്രൊഫഷണലായി വർക്ക് ചെയ്യുന്നവർക്കും വിവിധ എഞ്ചിനീയറിംഗ് മേഖലയിലുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. ഫോൺ: 9447311257, 8075306525

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/337769/applynow)