---
title: "കേരളത്തില്‍ തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത"
english_title: "Rain update"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33780/rain-update"
published_at: "2022-03-25T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d2315e6981_images (4).jpeg"
keywords: []
---

# കേരളത്തില്‍ തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത

> **Lead Summary:** കേരളത്തില്‍ മാര്‍ച്ച് 28 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

## Article Content

കേരളത്തില്‍ മാര്‍ച്ച് 28 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ഉച്ചക്ക് രണ്ട് മുതല്‍ രാത്രി പത്തുവരെ ഇടിമിന്നല്‍ സാധ്യത കൂടുതലാണെന്നും ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശം പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33780/rain-update)