---
title: "കൂണ്‍ കര്‍ഷകര്‍ക്ക് ഏകദിന പരിശീലനം"
english_title: "One day training"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33781/one-day-training"
published_at: "2022-03-25T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d2550d41f6_images (5).jpeg"
keywords: []
---

# കൂണ്‍ കര്‍ഷകര്‍ക്ക് ഏകദിന പരിശീലനം

> **Lead Summary:** കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും ചേര്‍ന്ന് കൂണ്‍ കര്‍ഷകര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

## Article Content

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും ചേര്‍ന്ന് കൂണ്‍ കര്‍ഷകര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

ശിക്ഷക്സദനില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 25) രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും.

പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം പ്രൊഫ.സി കെ യാമിനി വര്‍മ ക്ലാസെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33781/one-day-training)