---
title: "നവീകരിച്ച ഉളിയിൽ വണ്ടി മാവ് - ദാറുൽ ഹിദായ റോഡ്  ഉദ്ഘാടനം ചെയ്തു"
english_title: "Vandimav darul hidaya road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33810/vandimav-darul-hidaya-road"
published_at: "2022-03-25T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d49c2f303c_InShot_20220325_101837010.jpg"
keywords: []
---

# നവീകരിച്ച ഉളിയിൽ വണ്ടി മാവ് - ദാറുൽ ഹിദായ റോഡ്  ഉദ്ഘാടനം ചെയ്തു

> **Lead Summary:** ഇരിട്ടി നഗരസഭാ പദ്ധതിയിൽ ഉൾപ്പെടുത്തി 5. 60 ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ഉളിയിൽ വണ്ടി മാവ് - ദാറുൽ ഹിദായ റോഡ് നഗരസഭാ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിട്ടി നഗരസഭാ പദ്ധതിയിൽ ഉൾപ്പെടുത്തി 5. 60 ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ഉളിയിൽ വണ്ടി മാവ് - ദാറുൽ ഹിദായ റോഡ് നഗരസഭാ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർപേഴ്സൺ പി.പി. ഉസ്മാൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷ ടി. കെ. ഫസീല, കൗൺസിലർ അബ്ദുൾ ഖാദർ കോമ്പിൽ, എം. അജേഷ്, ആർ.കെ.മുജീബ്, മുഹമ്മദ് സിനാൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33810/vandimav-darul-hidaya-road)