---
title: "അടയ്ക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാപ്പ തോട്ടില്‍ തടയണനിര്‍മ്മിച്ചു."
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/338149/adakkathod"
published_at: "2026-01-25T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69758f3e746c1_IMG-20260125-WA0013.jpg"
keywords: []
---

# അടയ്ക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാപ്പ തോട്ടില്‍ തടയണനിര്‍മ്മിച്ചു.

> **Lead Summary:** കേളകം: വരാനിരിക്കുന്ന നാളുകളിൽ വരൾച്ച തടഞ്ഞ് ജലസമൃദ്ധിക്കായി ജലസുരക്ഷാ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് അടയ്ക്കാത്തോട് ടൗണിലൂടെ ഒഴുകുന്ന ചാപ്പ തോട്ടില്‍ മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്യത്തിൽ തടയണ നിര്‍മ്മിച്ചു.കമ്മറ്റി പ്രസിഡന്റ് പി.ബി.ഇബ്രാഹിം, സെക്രട്ടറി കാലായിൽജമാൽ , പി.എച്ച് .കബീർ , നൂല്ലവേലിൽ അൻസാരി, പി.എ അസീസ് കുട്ടി , എച്ച്.ഉമ്മർ , കെ.എ.മജീദ് , കെ.ജെ.ഷെമീർ , റ്റി.വൈ.റെഷീദ് ,കൊച്ചഴത്തിൽ മുഹമ്മദാലി എന്നിവരുടെ നേതൃത്യത്തിലാണ് വരൾച്ച തടയാൻ ചാപ്പത്തോട്ടിൽ തടയണ നിർമ്മിച്ചത്.

## Article Content

കേളകം: വരാനിരിക്കുന്ന നാളുകളിൽ വരൾച്ച തടഞ്ഞ് ജലസമൃദ്ധിക്കായി ജലസുരക്ഷാ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് അടയ്ക്കാത്തോട് ടൗണിലൂടെ ഒഴുകുന്ന ചാപ്പ തോട്ടില്‍ മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്യത്തിൽ തടയണ നിര്‍മ്മിച്ചു.കമ്മറ്റി പ്രസിഡന്റ് പി.ബി.ഇബ്രാഹിം, സെക്രട്ടറി കാലായിൽജമാൽ , പി.എച്ച് .കബീർ , നൂല്ലവേലിൽ അൻസാരി, പി.എ അസീസ് കുട്ടി , എച്ച്.ഉമ്മർ , കെ.എ.മജീദ് , കെ.ജെ.ഷെമീർ , റ്റി.വൈ.റെഷീദ് ,കൊച്ചഴത്തിൽ മുഹമ്മദാലി എന്നിവരുടെ നേതൃത്യത്തിലാണ് വരൾച്ച തടയാൻ ചാപ്പത്തോട്ടിൽ തടയണ നിർമ്മിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/338149/adakkathod)