---
title: "ജിയുപിഎസ് ചുങ്കക്കുന്ന് സ്കൂളിൽ' kiddo carnival ' സംഘടിപ്പിച്ചു."
english_title: "Chungakunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/338150/chungakunnu"
published_at: "2026-01-25T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697590bd8d4b2_IMG-20260125-WA0018.jpg"
keywords: []
---

# ജിയുപിഎസ് ചുങ്കക്കുന്ന് സ്കൂളിൽ' kiddo carnival ' സംഘടിപ്പിച്ചു.

> **Lead Summary:** ചുങ്കക്കുന്ന് : ജിയുപിഎസ് ചുങ്കക്കുന്ന് സ്കൂളിൽ kiddo carnival സംഘടിപ്പിച്ചു.SMC ചെയർമാൻ വിനോദ് വട്ടുകുളം അധ്യക്ഷത വഹിച്ച ഈ യോഗത്തിൽ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ സ്വാഗതവും, പ്രിപ്രൈമറി പിടിഎ പ്രസിഡണ്ട് അഞ്ജലി വിപിൻ ആശംസ, പ്രിപ്രൈമറി ടീച്ചർ ദീപ പരിപാടിക്ക് നന്ദി അർപ്പിച്ചു സംസാരിച്ചു. ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു

## Article Content

ചുങ്കക്കുന്ന് : ജിയുപിഎസ് ചുങ്കക്കുന്ന് സ്കൂളിൽ kiddo carnival സംഘടിപ്പിച്ചു.SMC ചെയർമാൻ വിനോദ് വട്ടുകുളം അധ്യക്ഷത വഹിച്ച ഈ യോഗത്തിൽ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ സ്വാഗതവും, പ്രിപ്രൈമറി പിടിഎ പ്രസിഡണ്ട് അഞ്ജലി വിപിൻ ആശംസ, പ്രിപ്രൈമറി ടീച്ചർ ദീപ പരിപാടിക്ക് നന്ദി അർപ്പിച്ചു സംസാരിച്ചു. ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/338150/chungakunnu)