---
title: "അടക്കാത്തോട്ടിൽ  2 പേർക്ക്  തേനിച്ചയുടെ  കുത്തേറ്റ് ഗുരുതര പരിക്ക്"
english_title: "Adakkathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/338339/adakkathode"
published_at: "2026-01-26T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69772c647afb7_1000173678.jpg"
keywords: []
---

# അടക്കാത്തോട്ടിൽ  2 പേർക്ക്  തേനിച്ചയുടെ  കുത്തേറ്റ് ഗുരുതര പരിക്ക്

> **Lead Summary:** **കേളകം: **അടക്കാത്തോട്‌ ശാന്തിഗിരി റോഡിൽ മേമല അംഗനവാടിക്ക് സമീപത്ത് വച്ച് സ്കൂട്ടർ യാത്രക്കാരെ തേനീച്ച കൂട്ടം അക്രമിച്ചു. ശാന്തിഗിരി രാമച്ചി സ്വദേശികളായ തച്ചനാലിയിൽ ജിഷയും, മകനും സ്കൂട്ടറിൽ പോകുമ്പോഴാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് ജിഷയെ ഐ സി യു വിലേക്ക് മാറ്റി. അംഗനവാടി കുട്ടികൾക്കും, വഴിയാത്രക്കാർക്കും അപകടകരമായി കൂടുകൂട്ടിയ തേനീച്ചയെ തുരുത്താനുള്ള നടപടി അധിക്യതരുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

## Article Content

**കേളകം: **അടക്കാത്തോട്‌ ശാന്തിഗിരി റോഡിൽ മേമല അംഗനവാടിക്ക് സമീപത്ത് വച്ച് സ്കൂട്ടർ യാത്രക്കാരെ തേനീച്ച കൂട്ടം അക്രമിച്ചു. ശാന്തിഗിരി രാമച്ചി സ്വദേശികളായ തച്ചനാലിയിൽ ജിഷയും, മകനും സ്കൂട്ടറിൽ പോകുമ്പോഴാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് ജിഷയെ ഐ സി യു വിലേക്ക് മാറ്റി. അംഗനവാടി കുട്ടികൾക്കും, വഴിയാത്രക്കാർക്കും അപകടകരമായി കൂടുകൂട്ടിയ തേനീച്ചയെ തുരുത്താനുള്ള നടപടി അധിക്യതരുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/338339/adakkathode)