---
title: "പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ"
english_title: "Kalpattacase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/338366/kalpattacase"
published_at: "2026-01-26T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697740f2ad209_1000173722.jpg"
keywords: []
---

# പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

> **Lead Summary:** **കൽപ്പറ്റ :** പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവം ഒരാൾ അറസ്റ്റിൽ. കൽപ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കൽപ്പറ്റ പോലീസ് ഇൻസ്പെക്ടർ എ യു ജയപ്രകാശിന്റ നേതൃത്വത്തിൽ ആയിരുന്നു നടപടി.കുട്ടിയെ മർദിച്ച മറ്റൊരു കുട്ടിയെ ഇന്നലെ കസ്റ്റഡിയിലെടുത്ത് ജൂവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കി.

## Article Content

**കൽപ്പറ്റ :** പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവം ഒരാൾ അറസ്റ്റിൽ. കൽപ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കൽപ്പറ്റ പോലീസ് ഇൻസ്പെക്ടർ എ യു ജയപ്രകാശിന്റ നേതൃത്വത്തിൽ ആയിരുന്നു നടപടി.കുട്ടിയെ മർദിച്ച മറ്റൊരു കുട്ടിയെ ഇന്നലെ കസ്റ്റഡിയിലെടുത്ത് ജൂവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/338366/kalpattacase)