---
title: "റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അമ്പായത്തോട് ടാഗോർ ലൈബ്രറി അക്ഷര കരോൾ നടത്തി"
english_title: "ambayathode "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/338405/ambayathode"
published_at: "2026-01-26T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69778feab51af_WhatsApp_Image_2026-01-26_at_21.12.38_(1).jpeg"
keywords: []
---

# റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അമ്പായത്തോട് ടാഗോർ ലൈബ്രറി അക്ഷര കരോൾ നടത്തി

> **Lead Summary:** അമ്പായത്തോട്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അമ്പായത്തോട് ടാഗോർ ലൈബ്രറി അക്ഷര കരോൾ നടത്തി. ലൈബ്രറി പരിസരത്ത് നിന്നും ആരംഭിച്ച അക്ഷര കരോൾ നിരവധി വീടുകളിൽ പര്യടനം നടത്തി വായനശാലയിൽ സമാപിച്ചു. അക്ഷര കരോളിന് ഒ എം. കുര്യാച്ചൻ, മാത്യു കൊച്ചു തറ, ജെറീന.വി.എസ് മുതലായവർ നേതൃത്വം നൽകി. കരോളിൽ കുട്ടികളും ഗ്രന്ഥശാല പ്രവർത്തകരും പങ്കെടുത്തു.

## Article Content

അമ്പായത്തോട്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അമ്പായത്തോട് ടാഗോർ ലൈബ്രറി അക്ഷര കരോൾ നടത്തി. ലൈബ്രറി പരിസരത്ത് നിന്നും ആരംഭിച്ച അക്ഷര കരോൾ നിരവധി വീടുകളിൽ പര്യടനം നടത്തി വായനശാലയിൽ സമാപിച്ചു. അക്ഷര കരോളിന് ഒ എം. കുര്യാച്ചൻ, മാത്യു കൊച്ചു തറ, ജെറീന.വി.എസ് മുതലായവർ നേതൃത്വം നൽകി. കരോളിൽ കുട്ടികളും ഗ്രന്ഥശാല പ്രവർത്തകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/338405/ambayathode)