---
title: "നെടുമ്പാശേരി വിമാനത്താവളത്തിൽ നാല് കോടി രൂപയുടെ ലഹരി വസ്തു പിടികൂടി"
english_title: "Nedumbassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/338484/nedumbassery"
published_at: "2026-01-27T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6978592292db5_Screenshot_2026-01-27_114801.jpg"
keywords: []
---

# നെടുമ്പാശേരി വിമാനത്താവളത്തിൽ നാല് കോടി രൂപയുടെ ലഹരി വസ്തു പിടികൂടി

> **Lead Summary:** കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തിൽ നാല് കോടി രൂപയുടെ ലഹരി വസ്തു പിടികൂടി.നാല് കിലോ മെതാക്വലോൺ ആണ് പിടിച്ചെടുത്തത്.കൊച്ചി -ഡൽഹി വിമാനത്തിലെ യാത്രക്കാരിയാണ് പിടിയിലായത്.ആഫ്രിക്കയിലെ ടോഗോ സ്വദേശിനിയായ ലാതി ഫാറ്റോ ഔറോ ആണ് കസ്റ്റംസ് പിടികൂടിയത്. ദോഹയിൽ നിന്ന് കൊച്ചി ഡൽഹി വിമാനത്തിലെത്തിയതായിരുന്നു യുവതി.

## Article Content

കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തിൽ നാല് കോടി രൂപയുടെ ലഹരി വസ്തു പിടികൂടി.നാല് കിലോ മെതാക്വലോൺ ആണ് പിടിച്ചെടുത്തത്.കൊച്ചി -ഡൽഹി വിമാനത്തിലെ യാത്രക്കാരിയാണ് പിടിയിലായത്.ആഫ്രിക്കയിലെ ടോഗോ സ്വദേശിനിയായ ലാതി ഫാറ്റോ ഔറോ ആണ് കസ്റ്റംസ് പിടികൂടിയത്. ദോഹയിൽ നിന്ന് കൊച്ചി ഡൽഹി വിമാനത്തിലെത്തിയതായിരുന്നു യുവതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/338484/nedumbassery)